തിരുവനന്തപുരം:കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ വൻകിട വായ്പ തട്ടിപ്പിന്റെ ആഘാതം ഇപ്പോഴും സാധാരണക്കാരായ നിക്ഷേപകരെ വേട്ടയാടുന്നു. സർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 30,078 നിക്ഷേപകർക്കായി 263 കോടി രൂപയിലധികം ഇനിയും തിരികെ നൽകാനുണ്ട്.
ബാങ്കിന്റെ നിലവിലെ പ്രതിസന്ധിയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:
നിക്ഷേപകരുടെ അവസ്ഥ
കുടുങ്ങിക്കിടക്കുന്ന തുക: ഏകദേശം 263 കോടി രൂപ 30,000-ത്തിലധികം നിക്ഷേപകർക്കായി ബാങ്ക് നൽകാനുണ്ട്.
തിരിച്ചുനൽകിയ തുക: 2021 ജൂലൈ മുതൽ 2025 സെപ്റ്റംബർ വരെ 159.08 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകിയിട്ടുണ്ട്.
ഭാഗിക ആശ്വാസം: നവംബർ 2023 മുതൽ ജനുവരി 2025 വരെയുള്ള കാലയളവിൽ, 50,000 രൂപ മുതൽ 1 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ പൂർണ്ണമായും തിരികെ നൽകി. ......
തൃശൂരിൽ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൃപ്രയാറിൽ തയ്യൽ കട നടത്തുന്ന പഴുവിൽ വെസ്റ്റ് വലിയകത്ത് വീട്ടിൽ സുൽഫത്ത് (38) ആണ് മരിച്ചത്.......
തൃശൂർ : പെരുമ്പടപ്പ് ചെറവല്ലൂരിലാണ് സംഭവം. ചിറവല്ലൂര്‍ താണ്ടവളപ്പില്‍ സജീവിന്റെ മകള്‍ സോന(17)യാണ് മരിച്ചത്.
പൂക്കരത്തറ ദാറുല്‍ ഹിദായ സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് സോന. ......
തൃശൂർ: തൃശൂർ കോർപ്പറേഷനിലെ കണ്ണൻകുളങ്ങര വാർഡിൽ ബിജെപി സ്ഥാനാർഥി മുംതാസ് വിജയിച്ചു. കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തതോടെ നഗരസഭാ രാഷ്ട്രീയത്തിൽ ബിജെപിക്ക് ശ്രദ്ധേയമായ നേട്ടമായി ഈ ജയം വിലയിരുത്തപ്പെടുന്നു. ......
തൃശൂര്‍: 'ഗ്ലോ ബൈ കീര്‍ത്തിലാല്‍സ്' 5 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ദേശീയതലത്തില്‍ സംഘടിപ്പിച്ച 'നേച്വര്‍ ആന്‍ഡ് ഡ്രീംസ്' ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി തൃശൂര്‍ കേന്ദ്രമാക്കി നടത്തിയ മത്സരത്തില്‍ ധ്വനി പ്രദിഷ് ഒന്നാം സ്ഥാനവും നീരവ് നിജില്‍ രണ്ടാം സ്ഥാനവും ജൂഡ് ആലപ്പാട്ട് മൂന്നാം സ്ഥാനവും നേടി. ഓണ്‍ലൈന്‍ വിഭാഗത്തില്‍ റെസാഉല് ജുമാ വിജയിയായി. ......
ഗുരുവായൂരിൽ ഓൺലൈൻ സെക്സ്റാക്കറ്റിലെ മൂന്നുപേർ പിടിയിലായി. ഗുരുവായൂർ നെൻമിനി അമ്പാടി വീട്ടിൽ അജയ് വിനോദ്(24), കൊടുങ്ങല്ലൂർ എസ്.എൻ. പുരം പനങ്ങാട് മരോട്ടിക്കൽ വീട്ടിൽ എം.ജെ. ......
തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷത്തെ നിശിതമായി വിമർശിച്ച് ബിജെപി നേതാവ് ഖുശ്ബു സുന്ദർ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷ “ഒരിക്കലും സാദ്ധ്യമാകാത്ത സ്വപ്നം” മാത്രമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ......
തൃശ്ശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ പാർട്ടികളും സമുദായങ്ങളും തനിക്ക് വോട്ടുചെയ്തെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. അന്ന് സിപിഎം, സിപിഐ, കോൺഗ്രസ് പാർട്ടികളുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചിരുന്നെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി. ......
തൃശ്ശൂർ: ചെമ്പ് തോണ്ടി നടന്നവന്മാർ ഇപ്പോ എവിടെ പോയെന്ന് കേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. കരുവന്നൂരിലെ 100 കോടിയിലധികം രൂപ ഇഡിയുടെ കയ്യിലുണ്ടെന്നും കരുവന്നൂർ ബാങ്ക് ഈ കാശ് സ്വീകരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ......
തൃശൂർ: തൃശൂരിൽ അമ്മയെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റിൽ. മുണ്ടൂർ ശങ്കരകണ്ടത്ത് അയിനിക്കുന്നത്ത് ഗംഗാധരന്റെ ഭാര്യ തങ്കമണി (77) കൊല്ലപ്പെട്ട കേസിൽ മകൾ സന്ധ്യ (45), അയൽവാസിയും കാമുകനുമായ നിധിൻ (29) എന്നിവരാണ് അറസ്റ്റിലായത്. ......